Help

സുപ്രഭാതം പ്രസിദ്ധീകരണങ്ങൾ ഓൺലൈൻ ആയി പണമടച്ചു വരിക്കാരനാവാനുള്ള സംവിധാനമാണിത്. ഏറ്റവും വേഗത്തിൽ പ്രസിദ്ധീകരണങ്ങൾ ഏജന്റ് മുഖേനയോ പോസ്റ്റൽ ആയിട്ടോ വീട്ടിൽ എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത.


എങ്ങനെ നടപടികൾ പൂർത്തിയാക്കാം?


മൂന്നു ഘട്ടമായാണ് ഇത് സംവിധാനിച്ചിരിക്കുന്നത്
1. പ്രസിദ്ധീകരണം സെലക്ട് ചെയ്യുക. ശേഷം വരുന്ന പേജിൽ ലഭിക്കേണ്ട സ്ഥലത്തെ പിൻകോഡ്, പാക്കേജ്, ഏജന്റ് വഴിയാണോ പോസ്റ്റൽ വഴിയാണോ ലഭിക്കേണ്ടത് എന്നിവ സെലക്ട് ചെയ്ത് buy ബട്ടൺ ക്ലിക്ക് ചെയ്യുക.

2 . ഏജന്റ് വഴിയുള്ള വിതരണം ആണ് തിരഞ്ഞെടുത്തത് എങ്കിൽ ശേഷം വരുന്ന പേജിൽ നിങ്ങളുടെ ഏരിയയിൽ ഉള്ള മുഴുവൻ ഏജന്റുമാരുടെ പേരും വിവരങ്ങളും കാണാം. അതിൽ നിന്ന് ഏറ്റവും സമീപത്തുള്ള ഏജന്റിനെ സെലക്ട് ചെയ്യുക
ശേഷം വിതരണ സ്ഥലത്തെ അഡ്രസ്, മറ്റു വിവരങ്ങൾ ടൈപ് ചെയ്യുക.
ശേഷം ബില്ലിംഗ് അഡ്രെസ്സ് മാറ്റമുണ്ടെങ്കിൽ അതും രേഖപ്പെടുത്തി Proceed to Pay ബട്ടൺ ക്ലിക്ക് ചെയ്യുക

3. മൂന്നാം ഘട്ടത്തിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, paytm തുടങ്ങി താങ്കൾക് അനുയോജ്യമായ പയ്മെന്റ്റ് രീതി തിരഞ്ഞെടുത്തു പണം അടക്കാവുന്നതാണ്. വിജയകരമായി പണമിടപാട് നടക്കുന്നതോടെ ഇമെയിൽ മുഖേനയും മൊബൈൽ SMS ആയും ഇടപാട് വിവരം ലഭിക്കുന്നതാണ്. ശേഷം തങ്ങളുടെ ഓർഡർ വെരിഫയ്ചെയ്തതിനു ശേഷം പ്രസിദ്ധീകരണം തപാലായോ ഏജന്റ് മുഖേനയോ നൽകിയ വിലാസത്തിൽ എത്തിക്കുന്നതാണ്.
താങ്കളുടെ ഓർഡർ സ്റ്റാറ്റസ് അറിയാനുള്ള സൗകര്യം Track Order എന്ന പേജിൽ ലഭ്യമാണ്. കൂടാതെ +91 8589984486 എന്നീ നമ്പറുകളിൽ വിളിച്ചാലും കൂടുതൽ വിവരങ്ങൾ ലഭ്യമാകും